ചക്കുംകടവ്: നദീനഗറിൽ താമസിക്കുന്ന മൂന്നാം കണ്ടത്തിൽ മുഹമ്മദ് കോയ (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സക്കീന, പരേതനായ റഫീക്ക്, റസാക്ക്, സൗദാബി, സഹറത്ത്, ഫൈസൽ, സിദ്ദീഖ്. മരുമക്കൾ: മജീദ്, റൈഹാനത്ത്, ശംസാദ്, സഫിയ, സുലൈഖ, സജ്നാസ്. സഹോദരങ്ങൾ: പാത്തുമ്മൈ, അലവി, ഹംസ, ആയിശബി, അബ്ദുസലാം, റുഖിയ, പോക്കർ , ഹനീഫ, പരേതയായ ആസ്യ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചക്കുംകടവ് ജുമുഅത്ത് പള്ളിയിൽ.