പെരുമണ്ണ: ഇല്ലത്ത് താഴം പുവ്വത്താളി രാജൻ (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രജീല, രശ്മി. മരുമക്കൾ: രജിൻ, രാജേഷ്. സഹോദരങ്ങൾ: രവി, പരേതരായ ചന്ദ്രശേഖരൻ, മോഹനൻ.