ബേപ്പൂർ: മാറാട് പരേതരായ ആലിക്കോയ-ആശറകുട്ടി ദമ്പതികളുടെ മകൻ മാറാട് കുഞ്ഞുമ്മുെൻറകത്ത് മർഷൂക്ക് (42) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: സനൂബിയ്യ, സൽമാൻ ഫാരിസ്, മുഹമ്മദ് മിഹ്ദാദ്. സഹോദരങ്ങൾ: ബഷീർ, ബദറുദ്ദീൻ.