എളേറ്റിൽ: കത്തറമ്മൽ കുരിക്കൾ തൊടുകയിൽ ആലിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: ശരീഫ് ഹാജി, കെ.ടി.സുലൈമാൻ.