അരക്കിണർ: ചാക്കീരീക്കാട് പറമ്പ് ടി .കെ. ഉമ്മർകോയ (70) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: നസീമ, നസീർ, നദീറ. മരുമക്കൾ: മുസ്തഫ, അബ്ദുല്ല.