ചീക്കിലോട്: പൊന്നരത്ത് കണ്ടി മുസ (95) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, സുബൈദ, സക്കീന, ഹംസ, സാബിറ. മരുമക്കൾ: കോയ , ആലിക്കോയ, മുസ്തഫ, ജമീല. സഹോദരങ്ങൾ: പി.കെ. മമ്മത് കോയ, പരേതരായ ബീരാൻ കുട്ടി, പൊയിൽ ഫാത്തിമ.