പയ്യാനക്കൽ: അത്തികോട്ട് പരേതനായ അബൂബക്കറുടെ ഭാര്യ ആയിശ്ബി (68) നിര്യാതയായി. മക്കൾ: ഇസ്മയിൽ, ഷഫീക്ക്, ഫൈസൽ റഹ്മാൻ, ബുഷ്റ, സുഹറാബി. മരുമക്കൾ: നെജുറ, ബഷീർ, ജംഹർ, റുബിന, സെമി. സഹോദരങ്ങൾ: മൊയ്തീൻ കോയ, സൈനബ, കരീം, മൈമൂന, നാസർ.