ബാലുശ്ശേരി: അറപ്പീടികയിലെ പഴയ കച്ചവടക്കാരനായിരുന്ന ചാലിൽ പൂളയിൽ പരേതനായ കാതിരിയുടെ മകൻ മണ്ണാങ്കണ്ടി അഹമദ് കുട്ടി (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജമീല (നന്മണ്ട), റുഖിയ (ശിവപുരം), അബ്ദുൽ ജലീൽ അറപ്പീടിക, ആയിഷാബി (സി.കെ.ജി. മെമ്മോറിയൽ ഹൈസ്കൂൾ ചിങ്ങപുരം), മുഹമ്മദ് അലി (മാധ്യമം, കോഴിക്കോട്). മരുമക്കൾ: ടി. അബൂബക്കർ ഫാറൂഖി നന്മണ്ട, അബ്ദുസലാം മാസ്റ്റർ (ശിവപുരം), അനീസ (ഇയ്യാട്ട്), ടി.വി. അബ്ദുൽ ഗഫൂർ (ജി.വി.എച്ച്.എസ് മടപ്പള്ളി), ഷാനിബ (ജി.യു.പി സ്കൂൾ താമരശ്ശേരി).