ചെറുവണ്ണൂർ: ചെറുവണ്ണൂരിലെ നാനാഞ്ചിറക്കൽ ഹൗസിൽ താമസിക്കുന്ന ആലിക്കോയ ഹാജി (72) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: നസീർ, ജാബിർ, ജാസ്മിൻ.