മേപ്പയൂർ: നരക്കോട് പരേതനായ പുതുക്കുടികണ്ടി അബ്ദുല്ലയുടെ ഭാര്യ മറിയം (80) നിര്യാതയായി. മകൾ: നഫീസ. മരുമകൻ: മൂസ (നരക്കോട്). സഹോദരങ്ങൾ: മൊയ്തി, ആമിന, പരേതരായ അമ്മത്.