മുക്കം: കാരമൂല താളിപറമ്പിൽ ചിന്നൻ (73) നിര്യാതനായി. തിരുവമ്പാടി എസ്റ്റേറ്റ് ജീവനക്കാരനും സി.ഐ.ടി.യു സെക്ഷൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: സുജിത്ത്, ശ്രീജൻ, ബിജു, പ്രിൻസ്. മരുമക്കൾ: ശ്രീജ, രാജിഷ, രഞ്ജിനി.