നന്മണ്ട: കാളന്നു കണ്ടി പരേതനായ അതൃമാൻെറ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് നജീബ് (കെ.കെ വെജിറ്റബിൾ നന്മണ്ട 13), ഹബീബ്, ഷാജി (കെ.കെ വെജിറ്റബിൾ നന്മണ്ട).