കുണ്ടായിത്തോട്: കളത്തിങ്ങൽ ആലിക്കോയ (79) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഉസ്സൻകോയ, അബ്ദുൽ അസീസ് (മുസ്ലിം ലീഗ് ചെറുവണ്ണൂർ-സ്രാമ്പ്യ ഏരിയ സെക്രട്ടറി), ജമാലുദ്ദീൻ. മരുമക്കൾ: ഖദീജ, ഹാജറ, അസ്മാബി. സഹോദരങ്ങൾ: കളത്തിങ്ങൽ മുഹമ്മദ് കോയ, സൈനബ, ഖദീജ.