അഴിയൂർ: കോറോത്ത് റോഡിലെ പരേതനായ കൂടക്കൽ മൊയ്തുവിെൻറ ഭാര്യ ആയിഷ (82) നിര്യാതയായി.മക്കൾ: അബ്ദുൽ നാസർ (വ്യാപാരി, കോറോത്ത് റോഡ്), അസീസ്, നിസാർ, ഫൈസൽ (ഖത്തർ), ബഷീർ (വ്യാപാരി, കോറോത്ത് റോഡ്), നവാസ്, പരേതനായ സിറാജ്. മരുമക്കൾ: റംല, സമീറ, മിസ്രിയ്യ, ബുഷറ, ജസ്മില, ജംഷിറ, ഷബാന.