ചേളന്നൂർ: പുളിബസാർ ചാമപ്പറമ്പിൽ ബാബുരാജൻ (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബബിത, ബബീഷ്. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: സരോജിനി, പ്രേമ, കോമളം, പരേതരായ നാരായണി, ലക്ഷ്മി, അപ്പു, കുട്ടായി.