മുയിപ്പോത്ത്: മലയിൽ ചോയി (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: റീന, റീജ. മരുമക്കൾ: ബാബു, രാജൻ. സഹോദരങ്ങൾ: നാരായണി, പരേതരായ മലയിൽ കേളപ്പൻ, കുഞ്ഞിരാമൻ, ശങ്കരൻ.