പൂനൂര്: കാന്തപുരം ചോയിമഠത്തിലെ ആദ്യകാല കച്ചവടക്കാരനായിരുന്ന പാണ്ടിക്കടവിൽ മുഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുന്നാസർ (നീലിമ ഫാന്‍സി പൂനൂർ), മുഹ്സിൻ (പുതുമ പന്തല്‍ വര്‍ക്സ് ചോയിമഠം). മരുമക്കൾ: സുനീറ, അസ്മ.