വില്യാപ്പള്ളി: മിടിയേരി എം.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ, കല്ലേരിയിലെ ചേയച്ചങ്കണ്ടി പോക്കർ (75) നിര്യാതനായി. ചാത്യാട്ട് മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഷമീം, സാബിത്ത്, മൂസ, ഷബീർ, വാഹിദ് (അഞ്ചുപേരും ഖത്തർ), വാസത്ത് (സ്റ്റേഷൻ ഓഫിസർ ഫയർ ആൻഡ് െറസ്ക്യൂ നാദാപുരം), വഹീദ, ഫരീദ, ഷഫീറ, സാബിറ. മരുമക്കൾ: ഹനീഫ, ഷാനവാസ്, ജാഫർ, ഷംനാസ്. സഹോദരങ്ങൾ: പാത്തു, നബീസ, ജമീല, അമ്മദ് ഹാജി, പരേതരായ അബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, മൂസ.