വർക്കല: ചെറുകുന്നം പുതുവൽവിള വീട്ടിൽ നവാസ് (42) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള വിഷൻ ചാനൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈല. മക്കൾ: നാൻഷിയ, നൈഷാന, ഹിദാ ഫാത്തിമ.