മൊട്ടമൂട്: ഇടയ്ക്കോട് കോട്ടിയറത്തല ദീപു ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി. സുശീലയമ്മ (91) നിര്യാതയായി. മക്കൾ: ശ്രീകുമാരൻനായർ, ദേവപാലൻനായർ, ഭുവനേന്ദ്രൻ നായർ, ശ്രീകുമാരിയമ്മ. മരുമക്കൾ: രജിതകുമാരി, നിർമലകുമാരി, ലിജി, രാജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.