പാച്ചല്ലൂർ: ഫാത്തിമ മൻസിലിൽ (കുഴിക്കട) അയൂബ് (58 ഓട്ടോ) നിര്യാതനായി. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.