വട്ടിയൂർക്കാവ്: വലിയവിള യു.എൻ.ആർ.എ B 216 അഞ്ജനത്തിൽ കെ. കൃഷ്ണൻകുട്ടി (91-റിട്ട. പൊലീസ് ആംഡ് റിസർവ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: അശോക്കുമാർ (റിട്ട. പൊലീസ് ഇൻസ്പെക്ടർ), ഗീതാകുമാരി, അനിൽകുമാർ, ഗിരിജാകുമാരി. മരുമക്കൾ: ഗിരിജാകുമാരി, പരേതനായ വിജയൻ, ഷീല, ശിവരാജൻ.