ഫറോക്ക്: ചന്ത മണ്ണിൽ തൊടി താമസിക്കുന്ന പുളിയംകോട്ട് ആലിക്കോയ (73) നിര്യാതനായി. ചന്ത റെസിഡൻറ്സ് അസോസിയേഷൻ ജോ.സെക്രട്ടറിയാണ്. ഭാര്യ: കദീശക്കുട്ടി. മക്കൾ: സുനിത്ത്, ജനിത്ത്, ജസീന.