പറയഞ്ചേരി: ചിറക്കൽ ചന്ദ്രൻ (റിട്ട. അസി. കമീഷണർ RAW) (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജ്യോതിലക്ഷ്മി (അധ്യാപിക), രൂപ. മരുമക്കൾ: പ്രവീൺകുമാർ (ഇൻസ്ട്രുമെേൻറഷൻസ്, പാലക്കാട്), കെ.ടി. സുഷാജ് (കൗൺസിലർ, കോഴിക്കോട് കോർപറേഷൻ). സഹോദരങ്ങൾ: സരോജിനി, പരേതനായ വിശ്വനാഥൻ (ശിരസ്തദാർ, ജില്ല കോടതി).