ജാതിയേരി: കോമ്പിമുക്കിലെ പരേതനായ പടിഞ്ഞാറെ ചേണിക്കുന്നുമ്മൽ അമ്മദിെൻറ ഭാര്യ മറിയം (62) നിര്യാതയായി. മക്കൾ: ഷമീം (ഖത്തർ), ഈസ, ശാഫി (ഖത്തർ), സിദ്ദീഖ്. മരുമക്കൾ: ഷസീന, ഷാക്കിറ, റാഹിന. സഹോദരങ്ങൾ: ബിയ്യാത്തു, അയിശു, കദീശ, ജമീല, സാറ.