എടച്ചേരി: സി.പി.ഐ നേതാവായിരുന്ന കോടോൻറവിട ബാലൻ (73) നിര്യാതനായി. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. അജയ് വിവേഴ്സ്കോ: ഓപ സൊസൈറ്റി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കമല. മക്കൾ: ബീന, ബിനു, ബിജിന .മരുമക്കൾ: ബാബു, സന്ദീപ്. സഹോദരങ്ങൾ: നാരായണൻ (വസ്ത്ര വ്യാപാരി കല്ലാച്ചി), നാരായണി, കമലാക്ഷി പരേതയായ കല്യാണി.