എകരൂല്‍: ഇയ്യാട് ചാലിൽ പുറായിൽ പരേതനായ ഖാദറിെൻറ ഭാര്യ നഫീസ (72) നിര്യാതയായി. മക്കൾ: ബഷീർ, റഷീദ്, പരേതനായ കബീർ. മരുമക്കൾ: സുബൈദ, ഷറീന, ജാസ്മിൻ.