പേരാമ്പ്ര: കുയ്യിൽ പറമ്പിൽ ടി.കെ. ദേവി (70) നിര്യാതയായി. ഭർത്താവ്: കെ. പി. നാരായണൻ. മക്കൾ: കെ.പി. സജീവൻ (ജെ.എച്ച്.ഐ)സഞ്ജയ് ബാബു (അധ്യാപകൻ), പുഷ്പ. മരുമക്കൾ: രാജൻ (ഫാർമസിസ്റ്റ്), ഷൈന (കെ.എസ്.എഫ്.ഇ പേരാമ്പ്ര), ഷിജിന (അധ്യാപിക).