ബേപ്പൂർ: പരേതനായ ആലിക്കോയയുടെ ഭാര്യ ചെറുപുരക്കൽ കദീശയ് (90) നിര്യാതയായി. മക്കൾ: ആയിഷ, പാത്തേയ്, ഉമ്മർക്കോയ, ബഷീർ, സുബൈദ, കുഞ്ഞിബി, ലത്തീഫ്, പരേതനായ ഹംസക്കോയ.