മാത്തോട്ടം: പരേതരായ അപ്പുട്ടി, സരോജിനി ദമ്പതികളുടെ മകൻ പുള്ളിശ്ശേരി സുരേഷ്ബാബു (59) നിര്യാതനായി. ഭാര്യ: സുഗതാഭായ് (ബേപ്പൂർ സഹകരണ ബാങ്ക്). മക്കൾ: അഭിൻദേവ്, അമൽ ദേവ്.