കൊടിയത്തൂർ: ഗോതമ്പ്റോഡ് മൂച്ചിക്കാടൻ ആയിഷ (63) നിര്യതയായി. കോവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ബീരാൻ ഹാജി. മക്കൾ: മൈമൂന, ശിഹാബ്, സക്കീന, സലീന, മിൻഷിദ, റഫീബ. മരുമക്കൾ: അബ്ബാസ്, ബഷീർ, നസീർ, സിറാജ് , ഷാഫി, ജാസ്മിൻ.