എരഞ്ഞിപ്പാലം: ഒതയമംഗലത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ (റിട്ട. ആമീൻ ജില്ല കോടതി കോഴിക്കോട്) സരസു (73) നിര്യാതയായി. മക്കൾ : മനോജ് കുമാർ (മാസ്റ്റർ കൂൾ സർവിസ് നടക്കാവ്), മിനിജ (പി.ഡബ്ല്യു.ഡി കോഴിക്കോട്). മരുമക്കൾ: പരേതനായ ജയകൃഷ്ണൻ, രഞ്ജിനി (കെ.എസ്.ആർ.ടി.സി കോഴിക്കോട്).