പുതിയപാലം: വലിയപടന്ന പറമ്പിൽ നാഗരാജൻ (മധു-65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: നവീൻ, അനഘ, അഞ്ജന. സഹോദരങ്ങൾ: ഉല്ലാസ് കുമാർ, ഷീബ, അജിത, ശ്രീജ.