മുക്കം: മാട്ടുമുറി കണ്ണാംപറമ്പിൽ കണ്ണൻകുട്ടി (64) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രതീഷ്, റിമിനീഷ്, രോഷ്നി. മരുമക്കൾ: ജിന (ഓമശ്ശേരി), സൗപർണിക, നാരായണൻ കുട്ടി.