വടകര: കീഴൽ മണാറമ്പത്ത് എൻ.വി. നകുലൻ (64) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: മഹേഷ്, അനിത. സഹോദരങ്ങൾ : രാജു, ഗംഗാധരൻ, ബാലകൃഷ്ണൻ, മനോജൻ, ഗീത, നളിനി, ബിന്ദു, സ്മിത.