കൊടിയത്തൂർ: പ്രഗല്ഭ വാഗ്മിയായിരുന്ന പള്ളിത്തൊടിക മൊയ്തീൻ ഹാജിയുടെ ഭാര്യ കെ.കെ. ഹലിമ ഹജ്ജുമ്മ (85) ബത്തേരിയിൽ നിര്യാതയായി. മക്കൾ: അബ്ദുറബ്ബ് (കച്ചവടം), ഖൈറുന്നിസ കല്ലൂർ, നാളിറ ദുബൈ, ആത്തിക്ക റിപ്പൺ. മരുമക്കൾ: ജമാൽ (ദുബൈ), അബ്ദുൽ അസീസ്, ഫാത്തിമ, പരേതനായ സുബൈർ ഹാജി.