പയ്യോളി: മുചുകുന്നിലെ കോറോത്ത് മൊയ്തു ഹാജി (95) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബീഫാത്തിമ, റംല, ഉമ്മർ, അഷ്റഫ് (ഖത്തർ). മരുമക്കൾ: ഉമ്മർ ഹാജി ചാരുമ്മൽ, സി.പി. അബ്ദുറഹ്മാൻ, സീനത്ത്, റഹ്മത്ത്. സഹോദരങ്ങൾ: മമ്മദ്, അസൈനാർ, നഫീസ, കുഞ്ഞയിശ, ഹലീമ, പരേതരായ ഖദീജ, ആസ്യോമ്മ, കുഞ്ഞാമിന.