ആയഞ്ചേരി: വണ്ണാണ്ടിപ്പൊയിൽ നരിക്കോട്ട് മീത്തൽ മൊയ്തു (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റിയാസ്, സുബൈർ (ഇരുവരും റാസൽ ഖൈമ), സുഫൈജ. മരുമക്കൾ: നവാസ്, ഹഫ്സത്ത്, മുഫീദ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞാമി, മറിയം, പരേതരായ അമ്മത്, കുഞ്ഞയിശ്ശ.