ബാലുശ്ശേരി: പുത്തൂർ വട്ടം വെള്ളച്ചാലിൽ പരേതനായ മമ്മി ഹാജിയുടെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ : അബൂബക്കർ ഹാജി, മുഹമ്മദ്, ആയിഷ, ഫാത്തിമ, നബീസ, ഹലീമ, സൈനബ. പരേതനായ മമ്മു. മരുമക്കൾ: മൂസ, അബൂബക്കർ, മൊയ്തീൻ കോയ, അസീസ്, ആയിഷ, സഫിയ, ഷാഹിദ, പരേതനായ ഇമ്പിച്ചി ആലി.