മണ്ണൂർ: വടക്കുമ്പാട് മഹല്ലിലെ കണ്ടപ്പൻ ചാലിൽ മൊയ്തുവിെൻറ മകൾ നഫീസ (68) നിര്യാതയായി. ഭർത്താവ്: കെ.സി. അസൈനാർ. മക്കൾ: മൊയ്തു, നൗഷാദ്, മൈമൂന, ഹസീന, പരേതനായ സെയ്താലി.