അത്തോളി: തോരായിയിലെ പരേതനായ പാറപ്പുറത്ത് നല്ലമ്പിരയുടെ മകൻ അശോകൻ (54) നിര്യാതനായി. മാതാവ്: പരേതയായ പുതിയര. ഭാര്യ: മല്ലിക. മക്കള്‍: അരുൺ, അനഘ. സഹോദരങ്ങള്‍: ശാരദ, ഗീത, സബിത.