മുക്കം: കച്ചേരി കാഞ്ഞിരപ്പാറ പരേതനായ അറുമുഖെൻറ മകൻ ബാബു (63) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: അഞ്ജു, അർജുൻ. മരുമകൻ: വിപിൻ രാജ്.