പയ്യോളി: ആവിക്കൽ പരേതനായ കാട്ടിൽ വലിയകത്ത് കുട്ടി മമ്മിയുടെ ഭാര്യ കുഞ്ഞിമറിയം (72) നിര്യാതയായി. മക്കൾ: മജീദ്, സീനത്ത്, ഷംസുദ്ദീൻ (ലാവണ്യ ട്രാവൽസ്, തിക്കോടി), സുലൈമാൻ (മറീഡിയൻ ട്രാവൽസ്, പയ്യോളി), റഹീമ. മരുമക്കൾ: റുഖിയ, താഹിർ, ഷെരീഫ, ആസിഫ്, നാസിയ. സഹോദരങ്ങൾ: ആസിയോമ്മ, പരേതനായ ഇബ്രാഹിം കുട്ടി.