എകരൂൽ: കളമുള്ളതിൽ ഗംഗാധരൻ (56) നിര്യാതനായി. പരേതരായ പറങ്ങോടെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: രാഗിണി. മക്കൾ: അനഘ, ആതിര.