തിരുവമ്പാടി: ആനക്കാംപൊയിൽ കൊട്ടാരത്തിൽ ജോസഫിെൻറ ഭാര്യ റോസമ്മ (78) നിര്യാതയായി. തേക്കുംകുറ്റി മാതിരപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോളി ജോസഫ് (പ്രസിഡൻറ്, തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക്, സി.പി.ഐ ഏരിയ കമ്മിറ്റി അംഗം), ബെന്നി, സിബി, ഷീബ, പരേതയായ ലാലി.മരുമക്കൾ: ഷീജ (അധ്യാപിക, ഗവ. ഹൈസ്കൂൾ -നീലേശ്വരം), ആഷ, ലിൻസി, ജോസ്, ജോബി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.