വെങ്ങളം: കുനിപ്പുറം താറ്റിൽ കാർത്തിക (72) നിര്യാതയായി. ഭർത്താവ്: രാജൻ (തൃശൂർ). മക്കൾ: മുരളീധരൻ, ശിവാനന്ദൻ. മരുമക്കൾ: ജയന്തി, സജീഷ . സഹോദരങ്ങൾ: പരേതയായ ഉണിച്ചിര, വിമല, കുട്ടൂലി, രാജൻ.