കോഴിക്കോട്: സ്രാമ്പ്യ പാലാറ്റിപാടം ‘സുഹറാസിൽ’ അബ്ദുവിെൻറ മകൻ അബുദുൽ കാദർ എ.പി (തബലിസ്റ്റ്-77) നിര്യാതനായി. ഭാര്യ: കെ.എം സുഹറ. മക്കൾ : നിയാസ് (ദുബൈ), ആസിഫ്, ഫിറോസ്, ഹാരിസ്. മാതാവ് : ഖദീജ. സഹോദരങ്ങൾ: ആലിക്കോയ, പരേതനായ മറിയംബി. മരുമക്കൾ: നജീദ, സുമയ്യത്ത് ബീവി, ജിഷറ, സുമയ്യ പർവീൻ.