ചേളന്നൂർ: പുളിബസാർ കരിപ്പാപ്പുറത്തുതാഴത്ത് ആശാരിക്കുന്നത്ത് സുരേഷ് (45) നിര്യാതനായി. പിതാവ്: കരുണാകരൻ. മാതാവ്: ശ്രീമതി. ഭാര്യ: ഷിജില. മക്കൾ: കൃഷ്ണപ്രിയ, ദേവപ്രിയ. സഹോദരങ്ങൾ: വിനോദ്, പുഷ്പവേണി.