പെരുവയൽ: ചെറുകുളത്തൂർ മണ്ണിൽതൊടികയിൽ മീനാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സാമി.മക്കൾ: രാധാകൃഷ്ണൻ (റിട്ട: കെ.എസ്.എഫ്.ഇ), വിജയകുമാരി. മരുമക്കൾ: ഭാസ്കരൻ (റിട്ട. കേരള പൊലീസ്), കെ.കെ. ഷീന. സഹോദരങ്ങൾ: ദാമോദരൻ (റിട്ട. കേരള പൊലീസ്), പരേതനായ രാഘവൻ.