നല്ലളംബസാർ: പട്ടേരിക്കുന്നത്ത് മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിജാസ്, റൗസീഫ്, റോഷിബ. മരുമക്കൾ: അബ്ദുറഹിമാൻ, സജ്റ, ഫാത്തിമ മനീഷ.